ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിയമനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിയമനം   നാമം

ಅರ್ಥ : നിയമിക്കപ്പെട്ട പ്രക്രിയ.

ಉದಾಹರಣೆ : ശ്യാമിന്റെ നിയമനം നാവിക സേനയില്‍ കപ്പലില്‍ പണിയെടുക്കുന്ന ആളായിട്ടാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नियुक्त करने या होने की क्रिया या भाव।

श्याम की नियुक्ति नौ सेना में नाविक के पद पर हुई है।
अपाइंटमेंट, अपाइन्टमेन्ट, अपॉइंटमेंट, अपॉइन्टमेन्ट, तैनाती, नियुक्ति, नियोग, नियोजन, मुकर्ररी

The act of putting a person into a non-elective position.

The appointment had to be approved by the whole committee.
appointment, assignment, designation, naming

ಅರ್ಥ : ആരെയെങ്കിലും ശമ്പളത്തിന് എതെങ്കിലും ആഫീസിൽ അല്ലെങ്കിൽ ഫാക്ടറിയിൽ ജോലിക്ക് വയ്ക്കുന്ന ക്രിയ

ಉದಾಹರಣೆ : എന്റെ നിയമനം ജൂൺ പതിമൂന്ന് വരെയാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी का वेतन आदि पर किसी कारखाने या कार्यालय में काम पर लगे रहने की क्रिया।

मेरे अधियोजन का समय तेरह जून तक है।
अधियोजन

ಅರ್ಥ : ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം പദവി എന്നിവയിലേയ്ക്ക് പുതിയ ആളെ നിയമിക്കുക

ಉದಾಹರಣೆ : മന്ത്രി മുഴുവന് പദവികളിലും തന്റെ ബന്ധുക്കളുടെ നിയമനം നടത്തി.

ಸಮಾನಾರ್ಥಕ : കെട്ടൽ, ക്രമം, ചേർക്കൽ, ഭരണം, വണക്കം

ಅರ್ಥ : ഏതെങ്കിലും ആഫീസ് അല്ലെങ്കിൽ ഫാക്ടറിയിൽ ശബളത്തിനായി ആളുകളെ വയ്ക്കുന്ന ക്രിയ

ಉದಾಹರಣೆ : നിയമനം നടത്തുന്നതിന് മുമ്പായി അഭിമുഖം നടത്തുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को वेतन आदि देकर अपने कार्यालय या कारखाने में काम पर लगाने की क्रिया।

अधियोजन के पूर्व प्रायः साक्षात्कार होता है।
अधियोजन