ಅರ್ಥ : ആരുടെയെങ്കിലും ചീത്ത അല്ലെങ്കില്‍ കഴിവു കേടിനെ പറ്റി പറയുക.
ಉದಾಹರಣೆ :
അവന്‍ എപ്പോഴും മറ്റുള്ളവരെ നിന്ദിച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : കുറ്റം പറയുക, ചീത്തയായി പറയുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी की बुराई या दोष बतलाना।
वह हमेशा दूसरों की बुराई करती है।ಅರ್ಥ : ആരെയെങ്കിലും ചൊടിപ്പിക്കുന്നതിനായിട്ടോ, സങ്കടപ്പെടുത്തുന്നതിനായിട്ടോ, താഴ്ത്തികെട്ടുന്നതിനായിട്ടോ എന്തെങ്കിലും വളച്ച് കെട്ടി പറയുക
ಉದಾಹರಣೆ :
മോഹന്റെ പിശുക്കിനെ പറ്റി ശ്യാം കളിയാക്കി
ಸಮಾನಾರ್ಥಕ : ആക്ഷേപിക്കുക, കളിയാക്കുക, പരിഹസിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी को चिढ़ाने,दुखी करने,नीचा दिखाने आदि के लिए कोई बात कहना जो स्पष्ट शब्द में नहीं होने पर भी उक्त प्रकार का अभिप्राय प्रकट करती हो।
मोहन की कंजूसी पर श्याम ने व्यंग्य किया।ಅರ್ಥ : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം.
ಉದಾಹರಣೆ :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു.
ಸಮಾನಾರ್ಥಕ : അനാദരവു കാണിക്കുക, അപമാനിക്കുക, അവഹേളിക്കുക, ആക്ഷേപിക്കുക, നാണംകെടുത്തുക
ಅರ್ಥ : നിന്ദിക്കുക
ಉದಾಹರಣೆ :
നന്ദികെട്ട മകനെ അമ്മ നിന്ദിച്ചു
ಸಮಾನಾರ್ಥಕ : തിരസ്കരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
धिक् कहकर बहुत तिरस्कार करना।
माँ ने अपने बेईमान बेटे को बहुत धिक्कारा।ಅರ್ಥ : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം
ಉದಾಹರಣೆ :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു
ಸಮಾನಾರ್ಥಕ : അനാദരവു കാണിക്കുക, അപമാനിക്കുക, അവഹേളിക്കുക, ആക്ഷേപിക്കുക, നാണംകെടുത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ऐसी बात या काम करना जिससे किसी का मान या प्रतिष्ठा कम हो।
उसने मुझे सब के सामने अपमानित किया।बहुत आदर और सम्मान के साथ किसी की आवभगत या स्वागत-सत्कार करना।
विजयी खिलाड़ियों को लोगों ने हाथों हाथ लिया।ಅರ್ಥ : പരസ്യമായി മനപൂര്വം അപമാനിക്കുക, അവഹേളിക്കുക, ധിക്കരിക്കുക; പുറംതിരിഞ്ഞു നിന്നതു എന്നെ അധിക്ഷേപിക്കാനായിരുന്നു.
ಉದಾಹರಣೆ :
ಸಮಾನಾರ್ಥಕ : അധിക്ഷേപം, അനാദരവു്, അപദ്ധ്വംസം, അപമാനം, അഭിഭവം, അഭിഭൂതി, അഭിമാനക്ഷയം, അമാനനം, അവമാനം, അവഹേളനം, ആക്ഷേപം, കളങ്കം, ദുഷ്കീര്ത്തി, നാണക്കേടു്, പുച്ഛം, പോരായ്മ, ബഹുമാനമില്ലായ്മ, മാനക്കേടു്, മാനഭംഗം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह बात या कार्य जिससे किसी का मान या प्रतिष्ठा कम हो।
हमें किसी का अपमान नहीं करना चाहिए।ಅರ್ಥ : ആരുടെയെങ്കിലും ശരിക്കുള്ള അല്ലെങ്കില് കല്പിച്ച് ചീത്ത അല്ലെങ്കില്‍ തിന്മ പറയുക.
ಉದಾಹರಣೆ :
നാം ആരെയും നിന്ദിക്കരുത്.
ಸಮಾನಾರ್ಥಕ : അവമാനിക്കുക, ആക്ഷേപിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Abusive or venomous language used to express blame or censure or bitter deep-seated ill will.
invective, vitriol, vituperation