ಅರ್ಥ : നിന്ദിക്കുവാന്‍ യോഗ്യമായത്.
ಉದಾಹರಣೆ :
ഭ്രൂണഹത്യ നിന്ദിക്കപ്പെട്ട ഒരു കാര്യമാണ്.
ಸಮಾನಾರ್ಥಕ : വെറുക്കപ്പെട്ട
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Offensive to the mind.
An abhorrent deed.ಅರ್ಥ : അപമാനിതനായ.
ಉದಾಹರಣೆ :
അശോകന്‍ മദ്യത്തിന്റെ ലഹരിയില്‍ തന്റെ അച്ഛനേയും നിന്ദിച്ചു.
ಸಮಾನಾರ್ಥಕ : അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जिसका अपमान हुआ हो।
अशोक ने शराब के नशे में अपने बाप को ही अपमानित कर दिया।Made to feel uncomfortable because of shame or wounded pride.
Too embarrassed to say hello to his drunken father on the street.ಅರ್ಥ : ആദരവു കാണിക്കാത്ത.
ಉದಾಹರಣೆ :
മോഹന്‍ ഒരു അനാദരിക്കപ്പെട്ട വ്യക്തിയാണ്.
ಸಮಾನಾರ್ಥಕ : അനാദരിക്കപ്പെട്ട, അപമാനിക്കപ്പെട്ട
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो प्रतिष्ठित न हो।
मोहन एक अप्रतिष्ठित व्यक्ति है।Lacking dignity.
undignified