ಅರ್ಥ : ശ്രേഷ്ഠമായ അല്ലെങ്കില്‍ ഒരുപാട് മൂല്യമുള്ള വസ്തുക്കളുടെ ശേഖരണം.
ಉದಾಹರಣೆ :
അവന്റെ അടുത്ത് പഴയ ആഭരണങ്ങള്, നാണയങ്ങള്‍ മുതലായവയുടെ നിധി ഉണ്ട്.
ಸಮಾನಾರ್ಥಕ : സഞ്ചിതനിധി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം
ಉದಾಹರಣೆ :
ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കൂട്ടിവെച്ച ധനം, ജ്ഞാനം മുതലായവയുടെ ഉറവിടം.
ಉದಾಹರಣೆ :
ദാദാജി നടക്കുന്ന നിധിയാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കുഴിച്ചിട്ടിരിക്കുന്ന ധനം
ಉದಾಹರಣೆ :
കിണർ കുഴിക്കുമ്പോൾ പണിക്കാര്ക്ക് നിധി കിട്ടി
ಸಮಾನಾರ್ಥಕ : നിക്ഷേപം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :