ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നിക്ഷേപം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നിക്ഷേപം   നാമം

ಅರ್ಥ : വ്യാപാരം, മുതലായവയ്ക്ക് പണം നിക്ഷേപിക്കുക

ಉದಾಹರಣೆ : ലക്ഷക്കണക്കിന് രൂപ മൂലധന നിക്ഷേപം നടത്തിയിട്ടും ഇതില് നിന്ന് ഒരു ലാഭവും കിട്ടിയില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

व्यापार, आय आदि के उद्देश्य से पूँजी लगाने का कार्य।

लाखों रुपये पूँजी निवेश के बाद भी इस व्यवसाय में कुछ लाभ नहीं हुआ।
इन्वेस्टमेन्ट, निवेश, पूँजी निवेश, पूँजी-निवेश

The act of investing. Laying out money or capital in an enterprise with the expectation of profit.

investing, investment

ಅರ್ಥ : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം

ಉದಾಹರಣೆ : ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : നിധി, ഫണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विशेष कार्य के लिए इकट्ठा या जमा किया जाने वाला धन।

ग्रामीण क्षेत्रों के विकास के लिए दी गई निधि का दुरुपयोग किया गया।
धनराशि, निधि, फंड, राशि

A reserve of money set aside for some purpose.

fund, monetary fund

ಅರ್ಥ : കുഴിച്ചിട്ടിരിക്കുന്ന ധനം

ಉದಾಹರಣೆ : കിണർ കുഴിക്കുമ്പോൾ പണിക്കാര്ക്ക് നിധി കിട്ടി

ಸಮಾನಾರ್ಥಕ : നിധി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गड़ा हुआ धन या खजाना।

मजदूरों को कुँआ खोदते समय दफीना हाथ लग गया।
दफ़ीना, दफीना

Treasure of unknown ownership found hidden (usually in the earth).

treasure trove, trove

ಅರ್ಥ : ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തോ ധനമോ.

ಉದಾಹರಣೆ : അവന് ബാങ്കില്‍ നിക്ഷേപിച്ച നിക്ഷേപം എടുക്കാന്‍ പോയി.

ಸಮಾನಾರ್ಥಕ : സമ്പാദ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पूँजी या धन जो लाभ की आशा में निवेश किया गया हो।

वह बैंक में जमा निवेश निकालने गया है।
निवेश, निवेश पूँजी

Money that is invested with an expectation of profit.

investment, investment funds