ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നികരുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നികരുക   ക്രിയ

ಅರ್ಥ : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക

ಉದಾಹರಣೆ : പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു

ಸಮಾನಾರ್ಥಕ : ഉയരുക, കിളരുക, പൊങ്ങുക, മുകളിലാകുക, വർദ്ധിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसी स्थिति में होना जिससे विस्तार पहले से अधिक ऊँचाई तक पहुँचे।

पाठशाला की नींव कमर तक उठ चुकी है।
उचना, उठना, ऊँचा होना

Rise up.

The building rose before them.
lift, rear, rise

ಅರ್ಥ : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.

ಉದಾಹರಣೆ : തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മട്ടമാക്കുക, മൂടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।

मजदूर सड़क के किनारे का गड्ढा भर रहा है।
भरना

Make full, also in a metaphorical sense.

Fill a container.
Fill the child with pride.
fill, fill up, make full