ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നാസാദ്വാരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : മൂക്കിന്റെ താഴെ രണ്ടു ദ്വാരങ്ങളുള്ള ഭാഗം .; അവന്റെ മൂക്കിന്റെ അറ്റത്തു്‌ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : ച്ഛിദ്രം, നാസാരന്ധ്രം, മൂക്കിന്റെ അറ്റത്തെ തുള, വിടവ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नाक का वह मुलायम चमड़ा जो छेदों के परदे का काम देता है।

उसके नथुने में नथुनी सुशोभित थी।
नथना, नथुना, नासा पुट, नासा-पुट, नासापुट

Either one of the two external openings to the nasal cavity in the nose.

anterior naris, nostril

ಅರ್ಥ : മൂക്കിന്റെ ദ്വാരം.

ಉದಾಹರಣೆ : നാസാദ്വാരം വൃത്തിയില്ലാത്തതു കാരണം ശ്വാസം വലിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कपाल की फर्श और मुँह की छत के बीच तथा चेहरे से ग्रसनी तक फैले हुए दो गुहाओं में से कोई एक गुहा।

नासा-विवर में कफ़ जम जाने से साँस लेने में कठिनाई होती है।
नाक, नासा-गुहा, नासा-गुहिका, नासा-विवर, नासागुहा, नासागुहिका, नासाविवर, नासिका-गुहा, नासिकागुहा

Either of the two cavities lying between the floor of the cranium and the roof of the mouth and extending from the face to the pharynx.

nasal cavity