ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നാശം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നാശം   നാമം

ಅರ್ಥ : ഏതെങ്കിലും കാര്യത്തില്‍ ഹാനി അല്ലെങ്കില്‍ നാശം

ಉದಾಹರಣೆ : വലിയ അനര്ത്ഥം സംഭവിച്ചു! ശാമിലിയുടെ അച്ഛന്‍ മരിച്ചു പോയി

ಸಮಾನಾರ್ಥಕ : അനര്ത്ഥം, ഹാനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कार्य की हानि या बिगाड़।

बड़ा अनर्थ हो गया ! श्यामली के पिता अब नहीं रहे।
अनर्थ

ಅರ್ಥ : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.

ಉದಾಹರಣೆ : മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.

ಸಮಾನಾರ್ಥಕ : കീഴടങ്ങല്, പതനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जाति, राष्ट्र आदि का ऐसी स्थिति में आना कि उसकी प्रभुता नष्ट होने लगे और महत्ता कम हो जाय।

भारतीय राज्यों के पतन का कारण मुगलों का आक्रमण था।
अवनति, पतन

ಅರ್ಥ : മംഗളം സംഭവിക്കാത്തത്.

ಉದಾಹರಣೆ : നിങ്ങളുടെ ഈ ജോലികൊണ്ട് എല്ലാവര്ക്കും അശുഭം സംഭവിക്കും.

ಸಮಾನಾರ್ಥಕ : അശുഭം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जिससे किसी का कल्याण, मंगल या हित न हो।

आप ही इस अमंगल को रोकने का कोई उपाय बताइए।
अकल्याण, अकुशल, अनय, अनहित, अनिष्ट, अनै, अमंगल, अमङ्गल, अरिष्ट, अशंभु, अशम्भु, अशिव, अशुभ, अश्मंत, अश्मन्त, अश्रुयस, अहित

ಅರ್ಥ : അധഃപതിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.

ಸಮಾನಾರ್ಥಕ : അധഃപതനം

ಅರ್ಥ : നഷ്ടപ്പെടുന്ന അവസ്ഥ.

ಉದಾಹರಣೆ : പണം ഇത്രയുമധികം നഷ്ടപ്പെട്ടിട്ടും അവന്‍ ഇനിയും മാറിയില്ല.

ಸಮಾನಾರ್ಥಕ : നഷ്ടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खोने या गँवाने की क्रिया।

धन के इतने अपचय के बाद भी वह नहीं सुधरा।
अपचय

ಅರ್ಥ : കാലാവസ്ഥ മുതലയവയുടെ പ്രഭാവത്താല്‍ വരുന്ന മാറ്റം അതിനാല് അവ നശിക്കുന്നു.

ಉದಾಹರಣೆ : കാലത്തിനനുസരിച്ച് കെട്ടിടങ്ങള്ക്ക് നാശം സംഭവിക്കുന്നു.

ಸಮಾನಾರ್ಥಕ : ക്ഷയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मौसम आदि के प्रभाव के कारण होने वाला वह परिवर्तन जिससे वस्तुओं आदि में खराबी आ जाती है।

समय के साथ इमारतों का अपक्षय होता है।
अपक्षय

The organic phenomenon of rotting.

decay, decomposition