ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നാണയം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നാണയം   നാമം

ಅರ್ಥ : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്.

ಉದಾಹರಣೆ : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.

ಸಮಾನಾರ್ಥಕ : കാശു, പണം, പൈസ, രൂപ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रुपये, पैसे आदि जो विनिमय के साधन हैं।

अमेरिका की मुद्रा डालर है।
करंसी, करन्सी, करेंसी, करेन्सी, मुद्रा

ಅರ್ಥ : നിര്ദ്ദിഷ്ടമായ മൂല്യമുള്ള എന്നാല്‍ കുറ്റമറ്റ മൂല്യമുള്ള ഒരു ധാതുവിന്റെ കഷണം.

ಉದಾಹರಣೆ : പണ്ടു കാലത്ത് സ്വര്ണ്ണം, വെള്ളി മുതലായവയുടെ നാണയം പ്രചാരത്തിലുണ്ടായിരുന്നു.

ಸಮಾನಾರ್ಥಕ : നാണയത്തുട്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

टकसाल में ढला हुआ निर्दिष्ट मूल्य का धातु का टुकड़ा जो वस्तु विनिमय का साधन होता है।

पुराने ज़माने में सोने, चाँदी आदि के सिक्के चलते थे।
धातुमुद्रा, सिक्का

ಅರ್ಥ : ഭാരതത്തില്‍ പ്രചാരമുള്ള ഒരു നാണയം അത് പതിനാറ് അണയാണ്

ಉದಾಹರಣೆ : മുത്തച്ഛന്റെ കൈയില്‍ പലതരത്തിലുള്ള രൂപകള്‍ ഉണ്ട്

ಸಮಾನಾರ್ಥಕ : രൂപ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भारत में प्रचलित एक सिक्का जो सोलह आने का होता था।

दादाजी के पास तरह-तरह के रुपए थे।
रुपया, रूप्यक

The basic unit of money in India. Equal to 100 paise.

indian rupee, rupee