ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നാണംകെട്ട ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നാണംകെട്ട   നാമവിശേഷണം

ಅರ್ಥ : ആത്മാഭിമാനം ഉള്ളവനല്ലാത്ത.

ಉದಾಹರಣೆ : ആത്മാഭിമാനിയല്ലാത്ത വ്യക്തി സ്വാഭിമാനം വക വെക്കാതെ എല്ലാവരുടേയും മുന്നില്‍ കേണപേക്ഷിക്കുന്നു.

ಸಮಾನಾರ್ಥಕ : ആത്മാഭിമാനമില്ലാത്ത, ആത്മാഭിമാനിയല്ലാത്ത, നാണമില്ലാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो स्वाभिमानी न हो।

बेग़ैरत लोग स्वाभिमान की परवाह न करते हुए सबके आगे गिड़गिड़ाते रहते हैं।
अस्वाभिमानी, बेग़ैरत, बेगैरत, स्वाभिमानहीन

ಅರ್ಥ : വളരെ വലിയ നിർലജ്ജനായവൻ അതായത് നാണംകെട്ടവനായ

ಉದಾಹರಣೆ : അവൻ നാണം കെട്ട മനുഷ്യനാകുന്നു, വീണ്ടും വീണ്ടും മനസ്സിലാക്കിച്ചിട്ടതിന് ശേഷവും തന്റെ സ്വഭാവം മാറ്റുന്നില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बहुत बड़ा निर्लज्ज जो बराबर घुड़कियाँ-झिड़कियाँ सहकर भी बुरी बातें या आदतें न छोड़ता हो।

वह जूताखोर आदमी है, बार-बार समझाने के बाद भी अपनी आदतें नहीं बदलता।
जूताख़ोर, जूताखोर, जूतीख़ोर, जूतीखोर

ಅರ್ಥ : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്.

ಉದಾಹರಣೆ : മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.

ಸಮಾನಾರ್ಥಕ : അഹങ്കാരിയായ, ധിക്കാരിയായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो दूसरों के साथ धृष्टतापूर्वक व्यवहार करता हो या धृष्टता से पेश आता हो।

मोहन बहुत ही धृष्ट है।
अक्खड़, अल्हड़, अवाय, अविनीत, अशालीन, उच्छृंखल, उच्छृङ्खल, उजड्ड, उज्जट, उज्झड़, उद्धत, ढीठ, धृष्ट, निडर, मगरा, शोख, शोख़, हेकड़

Tenaciously unwilling or marked by tenacious unwillingness to yield.

obstinate, stubborn, unregenerate