ಅರ್ಥ : നഷ്ടമാക്കുക അല്ലെങ്കില്‍ വെറുതെ കളയുക
ಉದಾಹರಣೆ :
ഠാക്കൂറിന്റെ മകന് ചൂതില്‍ ഒരുപാട് പണം കളഞ്ഞുമകന് അവന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് പിതാവ് പടുത്തുയര്‍ത്തിയ വ്യാപാരം നഷ്ടപ്പെടുത്തി കളഞ്ഞു
ಸಮಾನಾರ್ಥಕ : കളയുക, നശിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
नष्ट या बरबाद करना।
ठाकुर के बेटे ने जुए में खूब पैसा फूँका।ಅರ್ಥ : ഏതെങ്കിലും അവസ്ഥ, കാര്യം, സമയം മുതലായവ കൈയില്‍ നിന്നു വഴുതിപ്പോകുക.
ಉದಾಹರಣೆ :
അവന് സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി.
ಸಮಾನಾರ್ಥಕ : നശിപ്പിക്കുക, പാഴാക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :