ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നഷ്ടപരിഹാരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ആര്ക്കെങ്കിലും നഷ്ടം അല്ലെങ്കില്‍ ആപത്ത് പറ്റിയാല്‍ അതിന് പകരമായി കൊടുക്കപ്പെടുന്ന ധനം.

ಉದಾಹರಣೆ : തീവണ്ടി അപകടത്തില്‍ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങള്ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ല.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी का हर्ज या हानि होने पर उसके बदले में दिया जाने वाला धन।

रेल दुर्घटना में मृत लोगों के परिवार वालों को अभी तक हरजाना नहीं मिला है।
अर्थोपचार, अवक्रय, क्षति-पूर्ति, क्षतिपूर्ति, तावान, प्रतिकर, मुआवज़ा, मुआवजा, हरजाना, हर्जाना

Something (such as money) given or received as payment or reparation (as for a service or loss or injury).

compensation

ಅರ್ಥ : ഏതെങ്കിലും തരത്തിലുള്ള ഹാനി അല്ലെങ്കില് ഏതെങ്കിലും സ്ഥാനത്തിന്റെ പൂര്ത്തിക്കു വേണ്ടി ഏതെങ്കിലും ഒരു സ്ഥലത്ത് നിന്നും ലഭിക്കുന്ന മറ്റൊരു സാധനം.

ಉದಾಹರಣೆ : തീവണ്ടി അപകടത്തില് മരിച്ചവരുടെ ആശ്രിതര്ക്ക് സര്ക്കാരിന്റെ ഖജനാവില് നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रकार की हानि या किसी स्थान की पूर्ति के लिए दी हुई या किसी के स्थान पर मिलने वाली दूसरी वस्तु।

उसने प्रतिदान लेने से इनकार कर दिया।
अवक्रय, अवेज, एवज, एवज़, निष्क्रय, प्रतिदान, बदला, मुआवज़ा, मुआवजा

The act of making or doing something in return.

reciprocation

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തു നശിച്ചു പോകുന്നതിന്‍ പകരമായി നഷ്ട പരിഹാരം ആവശ്യപ്പെടുക

ಉದಾಹರಣೆ : അവന്‍ വെറും പതിനായിരം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु की क्षति होने पर उसका मुआवज़ा माँगने का काम।

वे केवल दस हज़ार रुपए की मुआवज़े की माँग कर सकते हैं।
क्लेम, मुआवज़े की माँग, मुआवज़े की मांग, मुआवजे की माँग, मुआवजे की मांग

An assertion of a right (as to money or property).

His claim asked for damages.
claim

ಅರ್ಥ : എന്തെങ്കിലും കാരണം കൊണ്ട് ഉണ്ടായ കുറവിനെ ദൂരീകരിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഈ ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരം ഞങ്ങള് ചെയ്തോളാം.

ಸಮಾನಾರ್ಥಕ : മുഴുവന്‍ തുകയും ഈടാക്കല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कारण से हुई कमी को पूरा करने की क्रिया।

इस नुकसान की भरपाई हम करेंगे।
भरपाई

The act of compensating for service or loss or injury.

compensation, recompense