ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നവീകരണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നവീകരണം   നാമം

ಅರ್ಥ : വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരുന്ന ക്രിയ

ಉದಾಹರಣೆ : ഞാന്‍ വീടിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പരിഷ്ക്കരണം, പുതുക്കല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फिर से नए रूप में लाने की क्रिया।

मेरे घर का नवीनीकरण किया जा रहा है।
नवीकरण, नवीनीकरण

The act of improving by renewing and restoring.

They are pursuing a general program of renovation to the entire property.
A major overhaul of the healthcare system was proposed.
overhaul, redevelopment, renovation

ಅರ್ಥ : പഠിച്ച വിഷയത്തെ ഏകാഗ്ര ചിത്തതയോടെ മനനം ചെയ്യുക

ಉದಾಹರಣೆ : ശാസ്ത്ര്ജ്ഞന്‍ മണീക്കൂറുകളോളം പുനഃഅപ്രിശോധനയില്‍ മുഴുകിയിരുന്നു

ಸಮಾನಾರ್ಥಕ : തെറ്റുതിരുത്തല്‍, പുനഃപരിശോധന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पढ़े हुए विषय का एकाग्रचित्त से मनन।

वैज्ञानिक घंटों अनुप्रेक्षा में लगा रहा है।
अनुप्रेक्षा

ಅರ್ಥ : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.

ಉದಾಹರಣೆ : ഈ കാര്യത്തില് പരിഷ്കരണത്തിന്റെ ആവശ്യമില്ല.

ಸಮಾನಾರ್ಥಕ : പരിഷ്കരണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ को और अच्छा, नया व सुंदर रूप देने की क्रिया या उसे अधिक उपयोगी बनाने या उसके अधिक उपयोगी बनने की क्रिया।

इस कार्य में सुधार की आवश्यकता है।
इसलाह, इस्लाह, उद्धार, दुरुस्ती, शिष्टि, संस्करण, संस्कार, सुधार

A change for the better. Progress in development.

advance, betterment, improvement