ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നരകഗതി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നരകഗതി   നാമം

ಅರ್ಥ : നരകപ്രാപ്തിയുണ്ടാകുമെന്ന് ജൈനമതക്കാര്‍ വിശ്വസിച്ചിരുന്ന പ്രവൃത്തി

ಉದಾಹರಣೆ : നരകഗതിയില്‍ നിന്ന് മോചനം നേടുന്നതിനുള്ള വഴിയെ പറ്റി ജൈനമുനി തന്റെ പ്രഭാഷണത്തില് പരാമര്ശിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जैनमतानुसार वह कर्म जिसके करने से मनुष्य को नरक में जाना पड़े।

जैनमुनि ने अपने प्रवचन में नरकगति से बचने के लिए कहा।
नरकगति

ಅರ್ಥ : ധാര്മ്മികമായ വിചാരങ്ങള്ക്കിനുശ്രിതമായി പാപികളും ദുരാചാരികളുമായ ആത്മാക്കളെ ശിക്ഷ ലഭിക്കുന്നതിനായി പറഞ്ഞയക്കുന്ന സ്ഥലം; പാപി മരിച്ചതിനു ശേഷം നരകത്തില്‍ പോകുന്നു.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : അധരാഞ്ചി, കാലപുരി, തിന്മമയുടെ സങ്കേതം, നരകകുണ്ഡം, നാരകം, നിരയം, പരമ പീഡാസ്ഥാനം, പാതാളം, പിശാചുലോകം, യമലോകം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धार्मिक विचारों के अनुसार वह स्थान जहाँ पापियों या दुराचारियों की आत्माएँ दंड भोगने के लिए भेजी जाती हैं।

पापी मरने के बाद नरक में जाता है।
जहन्नुम, दहर, दोज़ख, नरक, नर्क, पापलोक