ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ നന്നാവുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

നന്നാവുക   ക്രിയ

ಅರ್ಥ : രംഗശാല എന്നിവിടങ്ങളിലെ കാര്യം ആനന്ദപൂര്വവും നല്ല രീതിയിലും അവസാനിക്കുക

ಉದಾಹರಣೆ : ഇന്നലത്തെ സംഗീത പരിപാടി കലക്കനായിരുന്നു

ಸಮಾನಾರ್ಥಕ : ഉഗ്രനാവുക, കലക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

महफ़िल आदि के काम का आनंदपूर्वक और अच्छी तरह से सम्पन्न होना।

कल का संगीत कार्यक्रम खूब जमा।
जमना, रंग लाना

ಅರ್ಥ : ദോഷം മുതലായവ മാറി ഒരു പുതുമ വരുത്തുക.

ಉದಾಹರಣೆ : അവന്‍ നന്നാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്റെ പഴയ ശീലങ്ങളില്‍ നിന്നു വിട്ടുമാറുവാന്‍ ബുദ്ധിമുട്ടുന്നു.

ಸಮಾನಾರ್ಥಕ : നേരേയാവുക, ശരിയാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दोष एवं त्रुटि आदि का दूर होना या बिगड़े हुए का बनना।

वह सुधरना चाहता है पर अपनी आदतों से लाचार है।
सुधरना

Get better.

The weather improved toward evening.
ameliorate, better, improve, meliorate

ಅರ್ಥ : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക

ಉದಾಹರಣೆ : സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു

ಸಮಾನಾರ್ಥಕ : രക്ഷപ്പെടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बुरी दशा से अच्छी दशा में आना।

सरोज की नौकरी लगने से घर सँभल गया।
सँभलना, संभलना, सम्हलना

Return to a former condition.

The jilted lover soon rallied and found new friends.
The stock market rallied.
rally, rebound