ಅರ್ಥ : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.
ಉದಾಹರಣೆ :
കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ലേഹനംചെയ്യുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നക്കി തിന്നുക
ಉದಾಹರಣೆ :
അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു
ಸಮಾನಾರ್ಥಕ : രുചിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും വസ്‌തുവില്‍ നാവ് ചുറ്റിക്കുക.
ಉದಾಹರಣೆ :
പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അവലേഹിക്കുക, ലേഹനം ചെയ്യുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :