ಅರ್ಥ : രൂപം, തീവ്രത, തനിമ മുതലായവ സ്ഥിരമായ സംഗീതത്തിലെ ഏഴ് നിശ്ചിത ശബ്ദങ്ങള്‍ അല്ലെങ്കില്‍ ധ്വനികള്.
ಉದಾಹರಣೆ :
ഷഡ്ജം, രിഷാഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവയാണ് ഏഴ് സംഗീത സ്വരങ്ങള്.
ಸಮಾನಾರ್ಥಕ : സ്വര വിശേഷം, സ്വരഗുണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
संगीत में सात निश्चित शब्द या ध्वनियाँ जिनका स्वरूप, तीव्रता, तन्यता आदि स्थिर है।
षडज, ऋषभ, गांधार, मध्यम, पंचम, धैवत और निषाद - ये सात संगीत स्वर हैं।A notation representing the pitch and duration of a musical sound.
The singer held the note too long.ಅರ್ಥ : ശക്തിയായി വലിച്ച ചരട് അല്ലെങ്കില്‍ വീണയുടെ കമ്പി മുതലായവയില്‍ വിരല്കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.
ಉದಾಹರಣೆ :
മഹാഭാരത യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കളുടെ ധനുസ്സിന്റെ ധ്വനി വീണ്ടും വീണ്ടും മുഴങ്ങിയിരുന്നു.
ಸಮಾನಾರ್ಥಕ : നാദം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह शब्द जो कसे हुए डोरे या तार आदि पर उँगली का आघात करने से होता है।
महाभारत युद्ध के समय योद्धाओं के धनुष की टंकार बार-बार गूँज रही थी।A sharp vibrating sound (as of a plucked string).
twangಅರ್ಥ : സംഗീതത്തിലെ ഏതെങ്കിലും രാഗത്തിന്റെ മാറിയ രൂപം.
ಉದಾಹರಣೆ :
ഓരോ രാഗവും ഏകദേശം ഏഴ് ധ്വനികളായി കരുതുന്നു
ಸಮಾನಾರ್ಥಕ : സ്വരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.
ಉದಾಹರಣೆ :
അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
ಸಮಾನಾರ್ಥಕ : ആരവം, ആരാവം, ഒച്ച, ഒലി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The sound made by the vibration of vocal folds modified by the resonance of the vocal tract.
A singer takes good care of his voice.