ಅರ್ಥ : മീന്‍ പിടിച്ച് വില്ക്കു ന്ന ആള്.
ಉದಾಹರಣೆ :
കടലില്‍ കൊടുങ്കാറ്റ് വന്നതു കാരണം മുക്കുവന്മാർക്ക് മീന്‍ പിടിക്കാന്‍ പോകാന് കഴിഞ്ഞില്ല.
ಸಮಾನಾರ್ಥಕ : ആനായന്‍, കൈവർത്തകന്, ദാശന്‍, മത്സ്യഘാതകൻ, മത്സ്യഘാതി, മത്സ്യജീവി, മത്സ്യതൊഴിലാളി, മത്സ്യബന്ധന്‍, മത്സ്യബന്ധി, മത്സ്യോപജീവി, മീന്പിടുത്തക്കാരന്‍, മുക്കുവന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :