ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ധീരത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ധീരത   നാമം

ಅರ್ಥ : ഏതെങ്കിലും ആപത്തിനേയോ പ്രതിസന്ധിയെയോ നേരിടുന്നതിനുള്ള മനസ്സിന്റെ ഉറപ്പ്.

ಉದಾಹರಣೆ : ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്കു വന്ന് കാണ്.

ಸಮಾನಾರ್ಥಕ : ആത്മവീര്യം, ഉള്ളൂക്ക്, ചങ്കുറപ്പ്, ചങ്കൂറ്റം, തന്റേടം, ധൈര്യം, നെഞ്ചൂറ്റം, മനോബലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मन की वह दृढ़ता जो कोई बड़ा काम करने में प्रवृत्त करती है या जिसके कारण हम निडर होकर किसी खतरे आदि का सामना करते हैं।

साहस हो तो अकेले में आकर मिलो।
वीर सावरकर के साहस की कहानी अभी भी याद की जाती है।
अध्यवसान, अमर्ष, अवष्टंभ, अवष्टम्भ, इमकान, कलेजा, गुरदा, गुर्दा, ज़ुर्रत, जिगर, जीवट, जुर्रत, दिलगुरदा, दिलावरी, दिलेरी, पित्ता, प्रसर, बहादुरी, मजाल, साहस, हिम्मत, हौसला

A quality of spirit that enables you to face danger or pain without showing fear.

braveness, bravery, courage, courageousness

ಅರ್ಥ : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു്‌ മനസ്സിന്റെ ദൃഢനിശ്ചയം.

ಉದಾಹರಣೆ : ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന് സാധിക്കും.

ಸಮಾನಾರ್ಥಕ : അന്തര്‍ ബലം, അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്ക്കരുത്തു്‌, ചങ്കൂട്ടം, ദൃഡവിശ്വാസം, ധീരചിത്തത, ധീരത്വം, ധൈര്യം, നിര്ഭയത്വം, നെഞ്ചുറപ്പു്‌, പരാക്രമം, പ്രൌഢി, മനക്കരുത്തു്‌, മനശ്ശക്തി, മനസ്സുറപ്പു്‌, മനോബലം, മറം, വിക്രമം, വിപദി, വീര്യം, വീറു്‌, ശൌര്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

संकट या कठिनाई आदि के समय मन की स्थिरता।

धैर्य रखकर ही कठिनाई का सामना किया जा सकता है।
धीर, धीरज, धृति, धैर्य, रसूख, रसूख़, रुसूख, रुसूख़, सब्र

Good-natured tolerance of delay or incompetence.

forbearance, longanimity, patience