ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ധര്മ്മചിന്ത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : തന്റെ തെറ്റില്‍ തിരിച്ചറിവു കിട്ടിയിട്ടു്‌ മനസ്സില്‍ പിന്നീടു് ഉണ്ടാകുന്ന ഖേദം.

ಉದಾಹರಣೆ : അച്ഛന്റെ വാക്കു കേള്ക്കാഞ്ഞതില്‍ എനിക്കു വളരെ കുണ്ഠിതമുണ്ടു്‌.അവന് തന്റെ തെറ്റുകളില്‍ പശ്ച്ചാതപിക്കേണ്ടതാണു്.

ಸಮಾನಾರ್ಥಕ : അനുതാപം, അനുശയം, ആത്മനിന്ദ, ആത്മനിര്വേംദം, ആത്മനിര്വേദം, ചെയ്തുപോയ കുറ്റത്തേയോ പാപതേയൊ ഓര്ത്തുള്ള ദുഃഖം, തന്നെത്താന്‍ കുറ്റപ്പെടുത്തല്‍, പാപബോധം, പിന്നീടുണ്ടാകുന്ന ദുഃഖം, മന, മനസ്താപം, മനസ്സാക്ഷിക്കുത്തു്, മനസ്സാക്ഷിക്കുത്തു്‌, മാനസാന്തരം, വിപ്രതീസാരം, സഹതാപം, സ്വാധിക്ഷേപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपनी गलती का एहसास होने पर मन में होने वाला दुःख।

उसका अफ़सोस महज़ एक दिखावा था।
ऐसा करने पर पश्चात्ताप के अतिरिक्त कुछ प्राप्त नहीं होगा।
अनुताप, अनुशय, अनुशोक, अपतोस, अपसोस, अफसोस, अफ़सोस, अलम, खेद, ग्लानि, पछताव, पछतावा, पश्चाताप, पश्चात्ताप, मनस्ताप

A feeling of deep regret (usually for some misdeed).

compunction, remorse, self-reproach