ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ധനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ധനം   നാമം

ಅರ್ಥ : പണത്തിന്റെ ഉത്ഭവം, ഉപയോഗം, വിനിമയം, വിതരണം എന്നിവയെ കുറിച്ചു വിശദീകരിക്കുന്ന ശാസ്ത്രം.

ಉದಾಹರಣೆ : അയാള്ക്കു് അര്ഥ ശാസ്ത്രത്തെ കുറിച്ചു നല്ല വിവരമുണ്ടു്.

ಸಮಾನಾರ್ಥಕ : അര്ഥ ശാസ്ത്രം, സമ്പത്തു്‌ മുതലായവയുടെ ശാസ്ത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह शास्त्र जिसमें अर्थ या धन-सम्पत्ति की उत्पत्ति, उपयोग, विनिमय और वितरण का विवेचन होता है।

वह अर्थशास्त्र का अच्छा ज्ञाता है।
अर्थ विज्ञान, अर्थ शास्त्र, अर्थ-विज्ञान, अर्थ-शास्त्र, अर्थविज्ञान, अर्थशास्त्र

The branch of social science that deals with the production and distribution and consumption of goods and services and their management.

economic science, economics, political economy

ಅರ್ಥ : ഒരേപോലത്തെ ഉപയോഗമുള്ളതും വിലപിടിപ്പുള്ളതുമായ വസ്തുക്കളുടെ സമൂഹം അല്ലെങ്കില്‍ കൂട്ടം

ಉದಾಹರಣೆ : പണ്ടുകാലത്ത് ഇടയന്റെ സമ്പത്ത് അയാളുടെ കാലികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു

ಸಮಾನಾರ್ಥಕ : സമ്പത്ത്, സ്വത്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक ही प्रकार की उपयोगी और मूल्यवान वस्तुओं का वर्ग या समूह।

पहले अहीर की सम्पन्नता उसके गो धन से आँकी जाती थी।
धन

An abundance of material possessions and resources.

riches, wealth

ಅರ್ಥ : കൂട്ടിവെച്ച ധനം, ജ്ഞാനം മുതലായവയുടെ ഉറവിടം.

ಉದಾಹರಣೆ : ദാദാജി നടക്കുന്ന നിധിയാണ്.

ಸಮಾನಾರ್ಥಕ : നിധി, മൂല്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी व्यक्ति, संस्था आदि की किसी व्यक्ति, संस्था आदि की संचित धनराशि, ज्ञान आदि।

खजाने का उपयोग उचित जगह पर करना चाहिए।
दादाजी चलते-फिरते कोश हैं।
आगर, कोश, कोष, खजाना, ख़ज़ाना, ख़जाना, निकर, निधान, निधि, भंडार, भण्डार

A collection of precious things.

The trunk held all her meager treasures.
treasure