ಅರ್ಥ : രണ്ട് ആളുകളില്‍ ഒരാള്‍ മറ്റൊരാളെ ബലമായി വലിക്കുകയൊ തള്ളിയിടുകയൊ ചെയ്യാനായി യുദ്ധം ചെയ്യുക
ಉದಾಹರಣೆ :
“മുറ്റത്ത് ആളുകള്‍ ഗുസ്തി പിടിച്ചുകൊണ്ടിരുന്നു”
ಸಮಾನಾರ್ಥಕ : ഗുസ്തിപിടിക്കുക, മല്ലയുദ്ധംചെയ്യുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
दो आदमियों का एक दूसरे को बलपूर्वक पछाड़ने या पटकने के लिए लड़ना।
अखाड़े में लोग कुश्ती लड़ रहे है।