ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദൈന്യം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദൈന്യം   നാമം

ಅರ್ಥ : ദരിദ്രന്‍ അഥവാ നിര്ധനനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : ദാരിദ്ര്യം എല്ലാവരേയും വേദനിപ്പിക്കുന്നതാണ്.

ಸಮಾನಾರ್ಥಕ : അപചയം, ഇല്ലായ്മ, കൃപണത, തുപ്പരം, ദാരിദ്ര്യം, ദീനത, നിധനം, നിര്ദ്ധനത്വം, നിസ്വത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गरीब या निर्धन होने की अवस्था या भाव।

गरीबी सबको सालती है।
गरीबी का यह आलम है कि रातें खुले आसमान के नीचे तारों को गिन-गिनकर काटनी पड़ती हैं।
अकिंचनता, अनैश्वर्य, अभाव, अभूति, अवित्ति, कंगालपन, कंगाली, कालकर्णिका, क्षुद्रता, गरीबी, ग़रीबी, तंगदस्ती, तंगहाली, दरिद्रता, दरिद्राण, दारिद्र्य, दीनता, दैन्य, निर्धनता, फकीरी, फ़क़ीरी, बेकसी, मिसकीनता, मिसकीनी, मुफलिसी, मुफ़लिसी, रंकता, विधनता, विपन्नता

The state of having little or no money and few or no material possessions.

impoverishment, poorness, poverty

ദൈന്യം   നാമവിശേഷണം

ಅರ್ಥ : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.

ಉದಾಹರಣೆ : നിര്ധനനായ വ്യക്‌തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.

ಸಮಾನಾರ್ಥಕ : അകിഞ്ചനത്വം, അപചയം, അപര്യാപ്തത, അഭാവം, അവശത, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, തുപ്പരം, ദരിദ്രാവസ്ഥ, ദീനത, ദുര്ഗതി, ദുര്ഭിതക്ഷം, ദൌര്ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പാപ്പരത്തം, പ്രതികൂലപരിതസ്ഥിതികള്‍, ബുദ്ധിമുട്ടു്, മാഡി, മുട്ടു്‌, മുറിപ്പട്ടിണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Having little money or few possessions.

Deplored the gap between rich and poor countries.
The proverbial poor artist living in a garret.
poor