ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദേവലോകം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദേവലോകം   നാമം

ಅರ್ಥ : ഹിന്ദുമതം അനുസരിച്ച്‌ ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള് പോയി വസിക്കുന്ന സ്ഥലം

ಉದಾಹರಣೆ : മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.

ಸಮಾನಾರ್ಥಕ : ഇന്ദ്രലോകം, കല്യാണം, ത്രിദശാലം, ത്രിദിവം, ത്രിവിഷ്ടവം, ദിവം, ദ്യോവ്‌, നാകം, പരലോകം, പറുദീസ, പുണ്യലോകം, ഭുവനം, വാനകം, വാനിടം, വാന്‍, വിണ്ടലം, വിണ്ണ്‍, സുരലോകം, സൂമം, സ്വർഗ്ഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(Christianity) the abode of righteous souls after death.

paradise

ಅರ್ಥ : ഒരു സാങ്കല്പിക സ്ഥാനം ഇവിടെ അപ്സരസുകള്‍ പാര്ക്കുന്നു

ಉದಾಹರಣೆ : ദേവലോകത്ത് അപ്സരസുകള്‍ താമസിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक कल्पित स्थान जहाँ परियाँ रहती हैं।

परिस्तान में परियाँ रहती हैं।
परिस्तान, परीलोक

The enchanted realm of fairies.

faerie, faery, fairyland