ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദുഷ്കര്മ്മം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്മ്മം.

ಉದಾಹರಣೆ : ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.

ಸಮಾನಾರ್ಥಕ : അധര്മ്മം, അഭിചാരം, ദുരാചാരം, പാപകര്മ്മം

ಅರ್ಥ : നീതിക്ക് വിരുദ്ധമായ കാര്യം

ಉದಾಹರಣೆ : ദുഷ്ടന്‍ എല്ലായ്പ്പോഴും ദുഷ്കര്മ്മങ്ങളില് മുഴുകിയിരിക്കുന്നു

ಸಮಾನಾರ್ಥಕ : അനീതി, നീചപ്രവൃത്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसा कार्य जो नीति के विरुद्ध हो।

दुष्ट व्यक्ति हमेशा दुष्कर्म में ही लिप्त रहता है।
अकर्म, अक्रिया, अनैतिक कार्य, अपकर्म, अपक्रिया, कुकर्म, दुष्कर्म, पापकर्म, बदकारी, बुरा कर्म, विकर्म

Improper or wicked or immoral behavior.

misbehavior, misbehaviour, misdeed

ಅರ್ಥ : ചീത്ത പ്രവര്ത്തികള്.

ಉದಾಹರಣೆ : നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്ച്ചയായും നിങ്ങള്ക്ക് കിട്ടും.

ಸಮಾನಾರ್ಥಕ : തിന്മ, പാപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बुरा कर्म या वह कर्म जिसे करना बुरा हो।

तुमको तुम्हारे दुष्कर्म की सज़ा अवश्य मिलेगी।
करतूत, कारसतानी, कुकर्म, कुकृत्य, दुष्कर्म, दुष्कृत्य

Improper or wicked or immoral behavior.

misbehavior, misbehaviour, misdeed

ಅರ್ಥ : ഗുണത്തിനു വിപരീതമായ കാര്യം.

ಉದಾಹರಣೆ : ഇപ്പോള് സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.

ಸಮಾನಾರ್ಥಕ : അന്യായം, ദുരാചാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धर्म के विरुद्ध कार्य।

आज-कल समाज में अधर्म का बोलबाला है।
अधर्म, अनमारग, अमारग, अमार्ग, कदाचार, कुधर्म, कुमारग, कुमार्ग, दुराचार, पापाचार

Activity that transgresses moral or civil law.

He denied any wrongdoing.
actus reus, misconduct, wrongdoing, wrongful conduct