ಅರ್ಥ : സന്തോഷ കരമല്ലാത്തത് അല്ലെങ്കില്‍ സന്തോഷം ഇല്ലാത്തത്
ಉದಾಹರಣೆ :
താങ്കളുടെ പ്രവൃത്തി സങ്കടകരമാണ്.
ಸಮಾನಾರ್ಥಕ : സങ്കടകരമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Not giving satisfaction.
Shops should take back unsatisfactory goods.ಅರ್ಥ : ദുഃഖം നിറഞ്ഞ.
ಉದಾಹರಣೆ :
ഹിന്ദു വിധവയുടെ ജീവിതം ദുഃഖകരമാണ്.
ಸಮಾನಾರ್ಥಕ : ദുരിതപൂര്‍ണ്ണമായ, ശോകപൂര്‍ണ്ണമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Causing or marked by grief or anguish.
A grievous loss.ಅರ್ಥ : സങ്കടം കൊണ്ട് നിറഞ്ഞ.
ಉದಾಹರಣೆ :
ദുഃഖകരമായ പരിതസ്ഥിതിയില്‍ ബുദ്ധി ശരിക്ക് പ്രവര്‍ത്തിക്കില്ല.
ಸಮಾನಾರ್ಥಕ : ദുഃഖിതമായ, സങ്കടകരമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ദുഃഖം തരുന്ന.
ಉದಾಹರಣೆ :
വാര്‍ദ്ധക്യം ദുഃഖകരമായതാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Causing or marked by grief or anguish.
A grievous loss.