ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദീപദാനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദീപദാനം   നാമം

ಅರ್ಥ : മരിച്ചുകൊണ്ടിരിക്കുന്ന ആള്‍ കത്തുന്ന ദീപം ദാനം ചെയ്യുന്ന ക്രിയ

ಉದಾಹರಣೆ : അദ്ദേഹം ദീപദാനം ചെയ്തു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मरते हुए व्यक्ति से आटे के जलते हुए दीए का दान या संकल्प कराने की क्रिया।

उन्होंने दीप-दान कर दिया है।
दीप-दान, दीपदान

ಅರ್ಥ : മരിച്ച ഒരാളുടെ ബന്ധുക്കള്‍ ആല്മരചുവട്ടില്‍ പത്ത് ദിവസം വിളക്ക് വയ്ക്കുന്ന ചടങ്ങ്

ಉದಾಹರಣೆ : മരിച്ച ആളുടെ ആത്മാവ് യമദ്വാരം വരെ എത്തുന്നതിനുള്ള പ്രകാശം കിട്ടുന്നതിനുള്ള സങ്കല്പം നടത്തുന്നതിനാണ്‍ ദീപദാനം ചെയ്യുന്നത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी की मृत्यु के पश्चात् उसके परिवार वालों द्वारा पीपल के पेड़ पर दस दिनों तक दीया जलाने की क्रिया।

मृतक की आत्मा के यम के द्वार तक पहुँचने के मार्ग को प्रकाशित करने के लिए दीप-दान किया जाता है।
दीप-दान, दीपदान

ಅರ್ಥ : കത്തിച്ച ദീപം ദേവതയ്ക്ക് പൂജിച്ചതായി സങ്കല്പിച്ചുകൊണ്ട് ജലത്തില്‍ ഒഴുക്കുന്ന ചടങ്ങ്

ಉದಾಹರಣೆ : കാര്ത്തിക മാസത്തില്‍ ഞങ്ങള്‍ ദീപദാനം നടത്തും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रज्ज्वलित दीप से किसी देवता की पूजा करके उस दीप को जल में प्रवाहित करने की क्रिया।

कार्तिक के महीने में हम लोग दीप-दान करते थे।
दीप-दान, दीपदान