ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദിവാസ്വപ്നം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.

ಉದಾಹರಣೆ : അവന്‍ എന്നും രാത്രി സ്വപ്നം കാണുന്നു.

ಸಮಾನಾರ್ಥಕ : അഭിലാഷം, അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്‌, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सोते समय दिखाई देने वाला मानसिक दृश्य या घटना।

रात मैंने सपने में तुम्हें देखा।
ख़्वाब, ख्वाब, मंदसानु, मन्दसानु, सपना, स्वप्न

A series of mental images and emotions occurring during sleep.

I had a dream about you last night.
dream, dreaming

ಅರ್ಥ : പകല്‍ സമയത്ത് ഉണര്ന്നിരുന്നാലും സ്വപ്നം കാണുന്നതു പോലെ പലതരത്തിലുള്ള സംഭവിക്കാത്ത കാര്യങ്ങളുടെ രൂപ കല്പന ചെയ്യുക.

ಉದಾಹರಣೆ : സീത ദിവസത്തിന്റെ പകുതി സമയവും ദിവാസ്വപ്നത്തിലാണ്.

ಸಮಾನಾರ್ಥಕ : പകല്ക്കിനാവ്, പാഴ്ക്കനവ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दिन के समय जागते रहने पर भी स्वप्न देखने के समान तरह तरह की असंभव कल्पनाएँ करने की क्रिया।

सीता दिन का आधा समय दिवा स्वप्न में बिताती है।
दिवा स्वप्न