ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദിവസം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദിവസം   നാമം

ಅರ್ಥ : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.

ಉದಾಹರಣೆ : തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.

ಸಮಾನಾರ್ಥಕ : അഹസ്, ഘസ്രം, ദിനം, വാസരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सप्ताह का कोई दिन।

सोमवार सप्ताह का प्रथम दिन है।
अहन्, दिन, दिवस, रोज, रोज़, वार

Any one of the seven days in a week.

day of the week

ಅರ್ಥ : സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.

ಉದಾಹರಣೆ : ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്‌.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.

ಸಮಾನಾರ್ಥಕ : അഹസ്സു്‌, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്‍, ഘസ്രം, ദിനം, ദിവം, ദിവാവു്‌, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सूर्य निकलने से उसके अस्त होने तक का समय।

आज का दिन मेरे लिए बहुत ही अच्छा रहा।
गर्मी में दिनमान बढ़ जाता है।
अह, आहन, दिन, दिनमान, दिव, दिवस, दिवा, दिव्, दिहाड़ी, द्यु, रोज, रोज़, व्युष्ट

The time after sunrise and before sunset while it is light outside.

The dawn turned night into day.
It is easier to make the repairs in the daytime.
day, daylight, daytime

ಅರ್ಥ : ഏതെങ്കിലും ഒരു ഗ്രഹം അതിന്റെ അക്ഷത്തിൽ ഒരു പ്രാവശ്യം കറങ്ങാൻ എടുക്കുന്ന സമയം

ಉದಾಹರಣೆ : വ്യാഴത്തിന്റെ ഒരു ദിവസം ഭൂമിയുടെ ഒരു ദിവസത്തെക്കാൾ നീളം കൂടിയതാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी भी ग्रह को अपने अक्ष पर एक बार घूमने में लगने वाला समय।

वृहस्पति का दिन पृथ्वी के दिन से बड़ा होता है।
दिन, दिवस

The period of time taken by a particular planet (e.g. Mars) to make a complete rotation on its axis.

How long is a day on Jupiter?.
day

ಅರ್ಥ : ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു

ಉದಾಹರಣೆ : എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു

ಸಮಾನಾರ್ಥಕ : ദിനം, സമയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चौबीस घंटे में से वह समय जो सोने के बाद काम करने में गुज़रता है।

मेरा दिन सुबह चार बजे से शुरू होता है।
दिन, दिवस

The recurring hours when you are not sleeping (especially those when you are working).

My day began early this morning.
It was a busy day on the stock exchange.
She called it a day and went to bed.
day

ಅರ್ಥ : നിശ്ചയിക്കപ്പെട്ട ദിവസം

ಉದಾಹರಣೆ : ഇന്ന് എന്റെ കുട്ടിയുടെ ജന്മദിനമാണ്

ಸಮಾನಾರ್ಥಕ : ദിനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

निश्चित या उचित समय।

आज मेरे बच्चे का जन्म दिन है।
दिन, दिवस

Some point or period in time.

It should arrive any day now.
After that day she never trusted him again.
Those were the days.
These days it is not unusual.
day

ಅರ್ಥ : സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം

ಉದಾಹರಣೆ : ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്

ಸಮಾನಾರ್ಥಕ : ദിനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक सूर्योदय से लेकर दूसरे सूर्योदय तक का समय जो चौबीस घंटे का माना जाता है।

एक दिन में आठ प्रहर होते हैं।
अहन्, तिथि, दिन, दिवस

Time for Earth to make a complete rotation on its axis.

Two days later they left.
They put on two performances every day.
There are 30,000 passengers per day.
24-hour interval, day, mean solar day, solar day, twenty-four hour period, twenty-four hours