ಅರ್ಥ : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
ಉದಾಹರಣೆ :
തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
ಸಮಾನಾರ್ಥಕ : അഹസ്, ഘസ്രം, ദിവസം, വാസരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any one of the seven days in a week.
day of the weekಅರ್ಥ : ഒരു പ്രത്യേക കാര്യം നടക്കുന്നതിനായി നിശ്ചയിച്ച് വയ്ക്കുന്ന സമയം
ಉದಾಹರಣೆ :
കോളേജിൽ ഞങ്ങളുടെ കോളേജ് ദിനം ആഘോഷപൂർണ്ണമായിരുന്നു
ಸಮಾನಾರ್ಥಕ : സമയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An indefinite period (usually marked by specific attributes or activities).
The time of year for planting.ಅರ್ಥ : ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു
ಉದಾಹರಣೆ :
എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The recurring hours when you are not sleeping (especially those when you are working).
My day began early this morning.ಅರ್ಥ : സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം
ಉದಾಹರಣೆ :
ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്
ಸಮಾನಾರ್ಥಕ : ദിവസം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Time for Earth to make a complete rotation on its axis.
Two days later they left.