ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദണ്ഡ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദണ്ഡ്   നാമം

ಅರ್ಥ : തടിച്ച അല്ലെങ്കില്‍ വലിയ വടി.

ಉದಾಹರಣೆ : അവന്‍ പട്ടിയെ ലാത്തി കൊണ്ട്‌ അടിച്ചു.

ಸಮಾನಾರ್ಥಕ : കമ്പ്‌, കൊള്ളി, കോല്‍, യഷ്ടി, ലഗൂഡം, ലാത്തി, വടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मोटी और बड़ी छड़ी।

उसने कुत्ते को डंडे से मारा।
असा, चोब, डंड, डंडा, डण्ड, डण्डा, दंड, दण्ड, बल्लम, लाठी, सोंटा, सोटा

Club consisting of a heavy stick (often bamboo) bound with iron. Used by police in India.

lathee, lathi

ಅರ್ಥ : സന്യാസിമാര്‍ കൊണ്ടു നടക്കുന്ന ഒരു വടി

ಉದಾಹರಣೆ : അദ്ദേഹം തന്റെ ദണ്ഡ് അന്വഷിക്കുന്നു

ಸಮಾನಾರ್ಥಕ : കമ്പ്, വടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

साधुओं का सहारा लेने का पीढ़ा जिसमें काठ का डंडा जड़ा होता है।

वे अपना अधारी ढूँढ रहे हैं।
अधारी

A bag carried by a strap on your back or shoulder.

back pack, backpack, haversack, knapsack, packsack, rucksack

ಅರ್ಥ : വെള്‍ളിസ്വ്രണ്ണത്തിന്റെ ദണ്ഡ്

ಉದಾಹರಣೆ : തട്ടാന്‍ ദണ്ടില്‍ നിന്ന് നൂലുകള്‍ ഊണ്ടാക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चाँदी या सोने की लंबा छड़।

तारकश कंदला से तार बनाते हैं।
कंदला