ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ദക്ഷിണ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ദക്ഷിണ   നാമം

ಅರ್ಥ : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.

ಉದಾಹರಣೆ : ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.

ಸಮಾನಾರ್ಥಕ : ഉപഹാരം, ഓശാരം, ത്യാഗം, ദാനം, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം, സൌജന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(धर्मार्थ कृत्य) श्रद्धा या दयापूर्वक किसी को कुछ देने की क्रिया।

उचित समय का दान अधिक फलित होता है।
अपवर्ग, ख़ैरात, खैरात, दातव्य, दान, विसर्जन

Act of giving in common with others for a common purpose especially to a charity.

contribution, donation

ಅರ್ಥ : മംഗല അവസരങ്ങളില്‍ അതിന് കാര്മികത്വം വഹിക്കുന്ന ആളിന് നല്കുന്ന ധനം

ಉದಾಹರಣೆ : അവന്‍ പൂജാരിക്ക് നൂറ് രൂപ ദക്ഷിണ നല്കി

ಸಮಾನಾರ್ಥಕ : സംഭാവന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नेवतहारी द्वारा मांगलिक अवसरों आदि पर दिया जाने वाला धन आदि।

उसने पंडितजी को सौ रुपये न्योता दिये।
नेवता, न्योता

ಅರ್ಥ : വിവാഹം പോലത്തെ ശുഭ വേളയില് ബന്ധുക്കള്, വേലക്കാര് എന്നിവര്ക്ക് നല്കുന്ന വസ്തു, പണം മുതലായവ

ಉದಾಹರಣೆ : ക്ഷുരകന് വധുവില് നിന്ന് ദക്ഷിണ വാങ്ങി

ಸಮಾನಾರ್ಥಕ : കാഴ്ച, ദാനം, സംഭാവന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह वस्तु या धन जो विवाह आदि शुभ अवसरों पर संबंधियों,नौकर-चाकरों आदि को नियमानुसार दिया जाता है।

नाइन दुल्हन से नेग माँग रही थी।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

ಅರ್ಥ : അന്യ സ്ത്രീകളോട് പ്രനയം ഉള്‍ല പുരുഷനെ പഴയതുപോലെ തന്നെ സ്നേഹിക്കുന്ന നായിക

ಉದಾಹರಣೆ : ദക്ഷിണ അതീവ ദുഃഖിതയാണ്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह नायिका जो नायक के अन्य स्त्रियों पर आसक्त होने की अवस्था में भी उससे बराबर वैसा ही प्रेम रखती हो।

दक्षिणा बहुत दुखी रहती है।
दक्षिणा

ಅರ್ಥ : ശുഭ വേളയില് ബ്രാഹ്മണന് ചെയ്യുന്ന ദാനം

ಉದಾಹರಣೆ : കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം ബ്രാഹ്മണന് നൂറ് രൂപ ദക്ഷിണ ആയി നല്കി

ಸಮಾನಾರ್ಥಕ : സംഭാവന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह दान जो ब्राह्मणों आदि को शुभकार्य के समय दिया जाता है।

कथा समाप्ति के बाद राम ने पंडितजी को एक सौ एक रुपये दक्षिणा दी।
दक्षिणा, दच्छिना

Act of giving in common with others for a common purpose especially to a charity.

contribution, donation

ദക്ഷിണ   നാമവിശേഷണം

ಅರ್ಥ : തെക്കുഭാഗത്തെ സംബന്ധിക്കുന്ന.

ಉದಾಹರಣೆ : തിങ്കളാഴ്ച മുതല്‍ നൈറ്റോ സൈന്യം തെക്കേ അഫ്ഘാനിസ്ഥാനില്‍ സൈനിക മുന്നേറ്റത്തിന്റെ വളച്ചു വാതില്‍ പരിപാലിച്ചു.

ಸಮಾನಾರ್ಥಕ : തെക്കേ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दक्षिण दिशा का या दक्षिण की ओर से संबंधित।

सोमवार से नैटो सेना ने दक्षिणी अफ़ग़ानिस्तान में सैनिक अभियान की कमान संभाल ली है।
अवाचीन, अवाच्य, दक्खिनी, दक्षिण, दक्षिणी, दक्षिणीय

Situated in or oriented toward the south.

A southern exposure.
Took a southerly course.
southerly, southern