ಅರ್ಥ : ഉചിതമായി മനസിലാക്കി വളരെ വേഗത്തില്‍ ജോലി ചെയ്യുന്ന പ്രക്രിയ.
ಉದಾಹರಣೆ :
തിടുക്കപ്പെട്ട് ചെയ്യുന്ന ജോലി മോശമാവും.
ಸಮಾನಾರ್ಥಕ : ആവേഗം, ഝടുതി, തിടുക്കം, തിടുതിടുക്കം, തിരക്ക്, തുരിശം, ദുരിശം, രഭസം, വെപ്രാളം, വേഗം, ശീഘ്രം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
बहुत जल्दी काम करने की क्रिया जो अनुचित समझी जाती है।
जल्दबाजी में काम खराब हो जाता है।