ಅರ್ಥ : നിയന്ത്രണമില്ലാത്ത അവസ്ഥ.
ಉದಾಹರಣೆ :
രാജാവിന്റെ തോന്ന്യാസം കാരണം പ്രജകളുടെ ഇടയില്‍ ഭീതി പടര്ന്നു .
ಸಮಾನಾರ್ಥಕ : താന്തോന്നിത്വം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
निरंकुश होने की अवस्था।
राजा की निरंकुशता से प्रजा में भय व्याप्त था।ಅರ್ಥ : മറ്റൊരാളുടെ ആഗ്രഹമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിപ്പിക്കുക.
ಉದಾಹರಣೆ :
നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല.
ಸಮಾನಾರ್ಥಕ : താന്തോന്നിത്തം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Resolute adherence to your own ideas or desires.
bullheadedness, obstinacy, obstinance, pigheadedness, self-will, stubbornnessಅರ್ಥ : തോന്നിയ പടിയുള്‍ള പെരുമാറ്റം
ಉದಾಹರಣೆ :
നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :