ಅರ್ಥ : ആനയെ നടത്തിക്കുന്നതിനും വശത്താക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ചെറിയ വടി.
ಉದಾಹರಣೆ :
മേളയില്‍ പാപ്പാന്‍ തോട്ടി കൊണ്ട് ആനയുടെ തലയില്‍ വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An elephant goad with a sharp spike and a hook.
ankusಅರ್ಥ : കക്കൂസ് മുതലായവ വൃത്തിയാക്കുന്ന ആള്.
ಉದಾಹರಣೆ :
തോട്ടി കക്കൂസ് ശരിയായി വൃത്തിയാക്കിയില്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An employee who sweeps (floors or streets etc.).
sweeperಅರ್ಥ : ആനയെ പേടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നീണ്ട മുള അതിന്റെ അറ്റത്ത് ഇരുമ്പിന്റെ കൂര്ത്ത കൊളുത്ത് ഉണ്ടായിരിക്കും
ಉದಾಹರಣೆ :
ആനപാപ്പാന് തോട്ടി കൊണ്ട് മദം ഇളകിയ ആനയെ പേടിപ്പിക്കാന്‍ നോക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
बिगड़े हाथी को डराने का एक प्रकार का बाँस जिसके सिरे पर चरखी में बँधे पुआल में से लुक निकालते हैं।
महावत पोलक से मस्त हाथी को डराने की कोशिश कर रहा था।ಅರ್ಥ : തോട്ടിപ്പണി ചെയ്യുന്നവര്‍
ಉದಾಹರಣೆ :
തോട്ടി അഴുക്ക് എടുത്ത് മൈതാനത്തേക്ക് എറിഞ്ഞു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :