ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തോട് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തോട്   നാമം

ಅರ್ಥ : കായ, കുരു മുതലായവയുടെ പുറം തോട്.

ಉದಾಹರಣೆ : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : തൊണ്ടു, തൊലി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो लोक गीत गाता हो।

राज्य सरकारें लोक गायकों को प्रोत्साहित कर रही हैं।
लोक गायक, लोक-गायक, लोकगायक

फल, बीज आदि का आवरण।

गाय केले का छिलका चबा रही है।
आवरण, कवच, चोल, छिकुला, छिक्कल, छिलका, छिल्लड़, पोस्त, बकला, बोकला

The natural outer covering of food (usually removed before eating).

rind

ಅರ್ಥ : വയല് എന്നിവിടങ്ങളില് നനയ്ക്കുന്നതിനായിട്ട് ഉണ്ടാക്കുന്ന ചെറിയ തോട്

ಉದಾಹರಣೆ : കര്ഷകൻ തന്റെ നിരപ്പില്ലാത്ത കൃഷിയിടം നനയ്ക്കുനതിനായിട്ട് ചാല് കൈതോട് വേട്ടി

ಸಮಾನಾರ್ಥಕ : കനാൽ, കൈതോട്, കൈവഴി, ചാല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खेतों में सिंचाई के लिए बनायी जानेवाली छोटी नाली।

किसान अपने असमतल खेत की सिंचाई करने के लिए बरहा बना रहा है।
बरहा

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel

ಅರ್ಥ : കായ, കുരു മുതലായവയുടെ പുറം തോട്

ಉದಾಹರಣೆ : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : തൊണ്ടു, തൊലി

ಅರ್ಥ : മഴ വെള്ളം ഒഴുകുന്ന ജലമാര്ഗ്ഗം.

ಉದಾಹರಣೆ : തുടര്ച്ചയായി മഴ പെയ്യുന്നത് കാരണം തോടുകള്‍ പൊങ്ങി.

ಸಮಾನಾರ್ಥಕ : ഓട


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जलमार्ग जिसमें वर्षा का पानी बहता है।

लगातार बारिश होने के कारण नालों में उफान आ गया है।
नाला, प्रणाली

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel

ಅರ್ಥ : ഒരു വലിയ തോട് അതിലൂടെ മഴ വെള്ളം, മലിന ജലം മുതലായവ ഒഴുകുന്നു.

ಉದಾಹರಣೆ : ഈ ഓടയിലെ വെള്ളം നഗരത്തില്നിന്ന് ദൂരെ ഒരു നദിയില്‍ ചെന്നു ചേരുന്നു.

ಸಮಾನಾರ್ಥಕ : ഓട, ചാല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह बड़ी नाली जिससे वर्षा का पानी या मैला पानी आदि बहता है।

इस नाले का पानी शहर से दूर एक नदी में जाकर गिरता है।
आस्तव, आस्रव, गटर, नाला, पंडरा, पतनारा, पतनाला, पनाला, परनाला

A channel along the eaves or on the roof. Collects and carries away rainwater.

gutter, trough