ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തൊട്ടി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തൊട്ടി   നാമം

ಅರ್ಥ : കിണറില്‍ നിന്നു വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്ന കപ്പി എന്നു പേരുള്ള സാധനത്തിലെ പാത്രം.

ಉದಾಹರಣೆ : തൊട്ടി കയറില്‍ നിന്നു പൊട്ടി കിണറ്റില്‍ വീണു.

ಸಮಾನಾರ್ಥಕ : ആഹാവം, നിപാനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ढेंकुली नामक सिंचाई के साधन में का वह पात्र जिससे कुएँ आदि से पानी निकाला जाता है।

ढेंकुली रस्सी से टूटकर कुएँ में गिर गई।
करवारा, ढेंकली, ढेंकुलि, ढेंकुली, ढेकली, ढेकुला, ढेकुली

ಅರ್ಥ : വെള്ളം നിറയ്ക്കാന്‍ വേണ്ടി ലോഹം മുതലായവ കൊണ്ടുള്ളതും പിടി തൂക്കിയിടപ്പെട്ടതും ആയ ഒരു തൊട്ടി.

ಉದಾಹರಣೆ : ശ്യാം ഒരു തൊട്ടി വെള്ളത്തില്‍ കുളിക്കുന്നു.

ಸಮಾನಾರ್ಥಕ : ആഹവം, തേക്കുതോണി, തോണി, ധാരത്തോണി, ധാരപ്പാത്തി, നിപാനം, പാത്തി, ബക്കറ്റ്, വെള്ളപാത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी भरने के लिए धातु आदि की एक प्रकार की डोलची जिसमें एक टँगना लगा रहता है।

श्याम एक बाल्टी पानी में नहा लेता है।
बालटी, बाल्टी

A roughly cylindrical vessel that is open at the top.

bucket, pail

ಅರ್ಥ : വെള്ളം നിറച്ചു വയ്ക്കുന്നതിനായിട്ട് മരം, കല്ല്, മണ്ണ് എന്നിവ കൊണ്ട് നിര്മ്മിച്ചിരിക്കുന്ന അല്പം ആഴമുള്ള പാത്രം

ಉದಾಹರಣೆ : തൊട്ടിയില് വെള്ളം നിറഞ്ഞിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी रखने का काठ, मिट्टी, पत्थर आदि का बना गहरा बर्तन।

कूँड़ा पानी से भरा हुआ है।
कूँड़ा

ಅರ್ಥ : മണ്ണ്, കല്ല് എന്നിവ കൊണ്ട് നിര്മ്മിച്ചിരിക്കുന്ന വലിയ പാത്രം അതില് പശുക്കള്ക്ക് തീറ്റയിട്ട് കൊടുക്കുന്നു

ಉದಾಹರಣೆ : രാമൂ കാളകള്ക്ക് തൊട്ടിയില് തീറ്റയും വെള്ളവും കൊടുക്കുന്നു

ಸಮಾನಾರ್ಥಕ : ആഹാവം, ചരുവം, നിപാനം, പാത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मिट्टी, कंकड़ आदि का बना वह बड़ा बरतन जिसमें पशुओं को चारा दिया या पानी पिलाया जाता है।

रामू बैलों के लिए नाँद में सानी-पानी कर रहा है।
अथरा, खोर, नाँद, नांद, नाद

A container (usually in a barn or stable) from which cattle or horses feed.

manger, trough