ಅರ್ಥ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
ಉದಾಹರಣೆ :
ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.
ಸಮಾನಾರ್ಥಕ : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
एक बहुमूल्य पीली धातु जिसके गहने आदि बनते हैं।
आजकल सोने का भाव आसमान छू रहा है।ಅರ್ಥ : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു
ಉದಾಹರಣೆ :
സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി
ಸಮಾನಾರ್ಥಕ : ഒലി, ഒളി, കാന്തി, തിളക്കം, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, ഭൌമം, മിനുക്കം, മെഴുപ്പു്, ശൊഭ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
एक प्रसिद्ध हिन्दू त्योहार जिसमें फाल्गुन की पूर्णिमा की रात में चौराहों आदि पर आग जलाते हैं और एक-दूसरे पर रंग, अबीर आदि डालते हैं एवं परस्पर हास-परिहास भी करते हैं।
हम होलिका दहन में शामिल होने के लिए मंदिर जाते हैं।ಅರ್ಥ : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു.
ಉದಾಹರಣೆ :
സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി.
ಸಮಾನಾರ್ಥಕ : ഒലി, ഒളി, കാന്തി, കാഴ്ച്ച, കൃത്രിമ ഛവി, ഛവി, തിളക്കം, തെളിച്ചം, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, പ്രസാദം, ഭൌമം, മഹസ്സു്, മിനുക്കം, മെഴുപ്പു്, രുക്കു്, ലേശ്യ, ശൊഭ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह शक्ति या तत्व जिसके योग से वस्तुओं आदि का रूप आँख को दिखाई देता है।
सूर्य के उगते ही चारों ओर प्रकाश फैल गया।(physics) electromagnetic radiation that can produce a visual sensation.
The light was filtered through a soft glass window.