ಅರ್ಥ : ഏതെങ്കിലും പൂര്ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്‌താവന അല്ലെങ്കില്‍ സാരം.
ಉದಾಹರಣೆ :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
ಸಮಾನಾರ್ಥಕ : അഭിലിഖിതം, അഭിവ്യക്‌തി, ഉപപത്തി, തെളിമ, പ്രമാണം, രേഖ, സാക്ഷിമൊഴി, സൂചന
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.ಅರ್ಥ : തെളിവ് രേഖപ്പെടുത്തിയത്.
ಉದಾಹರಣೆ :
വക്കീല്‍ ന്യായാധിപന്റെ മുന്നില് എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഉറപ്പ് അല്ലെങ്കില്‍ പ്രാമാണികതയുടെ അഭാവം
ಉದಾಹರಣೆ :
തെളിവ് ഇല്ല എന്ന കാരണം കൊണ്ട് കുറ്റവാളിയെ വെറുതെ വിട്ടു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :