ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : വെള്ളം കുടിക്കാനുള്ള ആഗ്രഹം.
ಉದಾಹರಣೆ : തന്റെ ദാഹം ശമിപ്പിക്കാനായി അവന്‍ വെള്ളം അന്വേഷിച്ചു
ಸಮಾನಾರ್ಥಕ : അനുതർഷം, അനുതർഷണം, അനുബന്ധി, ഉദന്യ, ജലതൃഷ്ണ, തണ്ണീർദാഹം, തർഷം, ദാഹം, പിപാസ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
जल पीने की इच्छा।
A physiological need to drink.
ಅರ್ಥ : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം
ಉದಾಹರಣೆ : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.
ಸಮಾನಾರ್ಥಕ : അഭിലാഷം, ആഗ്രഹം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ
कुछ पाने की इच्छा या कामना।
An inclination to want things.
ಸ್ಥಾಪನೆ