ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.
ಉದಾಹರಣೆ : വേട്ടക്കാരന്‍ വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.
ಸಮಾನಾರ್ಥಕ : വിതറുക
ಅರ್ಥ : പൊടി മുതലായവ ഏതെങ്കിലും പദാര്ഥത്തിന്റെ പുറത്ത് തൂളുക
ಉದಾಹರಣೆ : ഡോക്ടര്‍ മുറിവില് മരുന്ന് തൂളികൊണ്ടിരുന്നു
ಸಮಾನಾರ್ಥಕ : തൂളുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
चूर्ण आदि किसी चीज़ के ऊपर डालना।
Distribute loosely.
ಸ್ಥಾಪನೆ