ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തൂക്കം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തൂക്കം   നാമം

ಅರ್ಥ : ഒരു നിശ്ചിത രൂപത്തിന്റെ അളവ്

ಉದಾಹರಣೆ : ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.

ಸಮಾನಾರ್ಥಕ : കനം, ഭാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक इकाई आकार का परिमाण।

ठोस का घनत्व तरल की अपेक्षा अधिक होता है।
घनत्व

The amount per unit size.

denseness, density

ಅರ್ಥ : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില് ഭാരത്തിന്റെ അളവ്.

ಉದಾಹರಣೆ : ഈ വസ്‌തുവിന്റെ തൂക്കം എത്രയാണ്?

ಸಮಾನಾರ್ಥಕ : കനം, ഗുരുത്വം, ഘനം, തുലനം, തോലനം, ഭരം, ഭാരം, ഭാരകം, മർദ്ദം, വംശി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी पदार्थ के गुरुत्व या भारीपन का परिमाण।

इस वस्तु का वज़न कितना है?
तौल, भार, वजन, वज़न

The vertical force exerted by a mass as a result of gravity.

weight

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ

ಉದಾಹರಣೆ : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.

ಸಮಾನಾರ್ಥಕ : അളവ്, ഭാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का भार, तौल, नाप, मूल्य आदि।

एक बोरे चावल का मान लगभग सौ किलो होता है।
परिमाण, मात्रा, मान, मिकदार