ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തുടയ്ക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : മഷി ഒപ്പാന് ഉപയോഗിക്കുന്ന ഒരുതരം പരുപരുത്ത കടലാസ്സു്.

ಉದಾಹರಣೆ : ഉണങ്ങാതിരിക്കുമ്പോള് ബ്ളോട്ടിംഗ് പേപ്പര് കൊണ്ടു ഒപ്പിയപ്പോള് മഷി ഉണങ്ങി.

ಸಮಾನಾರ್ಥಕ : ഉണക്കുക, ഒപ്പിയെടുക്കുക, ഒപ്പുക, മഷി വലിച്ചെടുക്കുന്ന ബ്ളോട്ടിംഗ് പേപ്പര്, മൃദുവായി അമര്ത്തുക, മൃദുവായി സ്പര്ശിക്കുക, വൃത്തിയാക്കുകദ്രാവകം വലിച്ചെടുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

स्याही सोखने वाला एक खुरदुरा कागज।

सोख्ता के रखते ही कागज पर की स्याही सूख गई।
ब्लाटिंग पेपर, सोख़्ता, सोख्ता, स्याहचट, स्याहीचूस, स्याहीसोख, स्याहीसोख़

Absorbent paper used to dry ink.

blotter, blotting paper

തുടയ്ക്കുക   ക്രിയ

ಅರ್ಥ : ഉരച്ച് പൊടി അഴുക്ക് മുതലായവ വൃത്തിയാക്കുക

ಉದಾಹರಣೆ : “അവന്‍ പുതിയ തുണികൊണ്ട് വണ്ടി തുടയ്ക്കുന്നു”


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रगड़कर धूल या मैल आदि साफ़ करना।

वह नये कपड़े से गाड़ी पोछ रहा है।
पोंछना, पोछना

Rub with a circular motion.

Wipe the blackboard.
He passed his hands over the soft cloth.
pass over, wipe