ಅರ್ಥ : തീയില് വച്ച് നീരാവിയുടെ രൂപത്തിലേയ്ക്ക് മാറ്റുക
ಉದಾಹರಣೆ :
രജനി കഷായം ഉണ്ടാക്കുന്നതിനായി വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കുന്നു
ಸಮಾನಾರ್ಥಕ : ബാഷ്പീകരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
आग पर रखकर भाप आदि के रूप में लाना या उड़ाना।
रजनी काढ़ा बनाने के लिए पानी को जला रही है।ಅರ್ಥ : ഏതെങ്കിലും ദ്രാവകം തീയില് വച്ച് പതയോടു കൂടി മുകളിലേക്ക് ഉയരുന്ന അത്രയും ചൂടാക്കുക.
ಉದಾಹರಣೆ :
ഞാന്‍ കുടിക്കുന്നതിനു വേണ്ടി ദിവസവും പത്ത് ലിറ്റര്‍ വെള്ളം തിളപ്പിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :