ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തിരിയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തിരിയുക   ക്രിയ

ಅರ್ಥ : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

ಉದಾಹರಣೆ : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

ಸಮಾನಾರ್ಥಕ : കറക്കുക, ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

ಅರ್ಥ : പിന്നിലേയ്ക്ക് തിരിയുക

ಉದಾಹರಣೆ : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

ಸಮಾನಾರ್ಥಕ : അലയുക, ഉരുളുക, ചുറ്റുക, മറിയുക, മാറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

ಅರ್ಥ : ദിശ വ്യത്യാസപ്പെടുത്തുക.

ಉದಾಹರಣೆ : അവന്‍ വീട്ടില്‍ നിന്ന് വിദ്യാലയത്തിലേക്ക് പോകാന്‍ ഇറങ്ങി പക്ഷെ കുളത്തിന്റെ അടുത്തു നിന്നു തിരിഞ്ഞു.

ಸಮಾನಾರ್ಥಕ : ഗതി മാറുക, ദിശ മാറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दिशा परिवर्तित करना।

वह घर से विद्यालय जाने के लिए निकला लेकिन तालाब की ओर मुड़ गया।
घूमना, मुड़ना

Change orientation or direction, also in the abstract sense.

Turn towards me.
The mugger turned and fled before I could see his face.
She turned from herself and learned to listen to others' needs.
turn

ಅರ್ಥ : പ്രവൃത്തിപഥത്തിലേക്ക് കൊണ്ട് വരിക

ಉದಾಹರಣೆ : ഗുരുജിയുടെ സംസര്ഗ്ഗത്താല്‍ അവന്‍ ആധ്യാത്മിക കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു

ಸಮಾನಾರ್ಥಕ : മാറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी ओर प्रवृत्त करना।

गुरुजी की संगत ने उसे आध्यात्मिकता की ओर घुमा दिया।
घुमाना, मोड़ना

Undergo a transformation or a change of position or action.

We turned from Socialism to Capitalism.
The people turned against the President when he stole the election.
change state, turn