ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തിമിരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തിമിരം   നാമം

ಅರ್ಥ : കുതിരയെ ബാധിക്കുന്ന ഒരു രോഗം

ಉದಾಹರಣೆ : തിമിരം വന്നാൽ കുതിരയ്ക്ക് കണ്ണ് കാണില്ല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घोड़े को होनेवाला एक रोग।

प्रसन्नांध में घोड़ा अंधा हो जाता है।
प्रसन्नांध, प्रसन्नांध रोग

ಅರ್ಥ : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).

ಉದಾಹರಣೆ : സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.

ಸಮಾನಾರ್ಥಕ : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്‌, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, ദ്വാന്തം, നിഴല്‍, മറവു്, മാല, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Absence of light or illumination.

dark, darkness

ಅರ್ಥ : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.

ಉದಾಹರಣೆ : സർക്കാർ‍ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.

ಸಮಾನಾರ್ಥಕ : അന്ധത, ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।

सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।
कैटरैक्ट, मोतिया-बिंद, मोतिया-बिन्द, मोतियाबिंद, मोतियाबिन्द, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु