ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ താമര ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

താമര   നാമം

ಅರ್ಥ : വെള്ളത്തില്‍ ഉണ്ടാകുന്ന വളരേ സുന്ദരമായ ഒരു പുഷ്പം.

ಉದಾಹರಣೆ : കുളത്തില്‍ പല നിറങ്ങളിലുള്ള താമരകള്‍ വിരിഞ്ഞു നില്ക്കുന്നു.താമര കൊണ്ടു കുളത്തിലെ ശോഭ വര്ധിക്കുന്നു.

ಸಮಾನಾರ್ಥಕ : പങ്കജം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

ಅರ್ಥ : ഭംഗിയുള്ള പൂവുകള്കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില് ഉണ്ടാകുന്നതുമായ ഒരു ചെടി.

ಉದಾಹರಣೆ : കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അംബുജം, അംബുരുഹം, അംഭോജം, അംഭോജിനി, അംഭോരുഹം, അണ്ടലര്‍, അനീകിനി, അബ്ജം, അരവിന്ദം, അര്ണ്ണോജം, ആസ്യപത്രം, ഉദജം, ഉല്പജലം, കഞ്ചം, കമലം, കര്ദ്ദ്മജം, കവാരം, ക്ഷീരജം, പങ്കജാതം, പങ്കരുഹം, പങ്കേരുഹം, പത്മം, പത്മിനി, പയോജം, പാഥോജം, പാഥോരുഹം, പാനീയരുഹം, പുടകം, പുഷ്കരം, രമാപ്രിയം, രവിനാഥം, വനരുഹം, വാരിജം, വാരിജാതം, വിന്തം, ശ്രീഗേഹം, സരപത്രിക, സരോജം, സരോജിനി, സരോരുഹം, സാരസം, സുജലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Annual or perennial herbs or subshrubs.

genus lotus, lotus

ಅರ್ಥ : ചെറിയ താമര തണ്ട്

ಉದಾಹರಣೆ : ഈ കമലിനി നിനക്ക് എവിടെ നിന്ന് കിട്ടി

ಸಮಾನಾರ್ಥಕ : കമലിനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कमल का छोटा पौधा।

यह कमलिनी तुम्हें कहाँ से मिली।
अरविंदिनी, अरविन्दिनी, कमलिनी, तमरसी, तामरसी, पद्मिनी, मृणालिनी, विधुप्रिया

ಅರ್ಥ : ജലത്തില്‍ ഉണ്ടാകുന്ന വസ്തു

ಉದಾಹರಣೆ : ശംഖ്, താമര എന്നിവ അംബുജങ്ങളാണ്

ಸಮಾನಾರ್ಥಕ : അംബുജം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जल में उत्पन्न वस्तु।

शंख, कमल आदि अंबुज हैं।
अंबुज, अम्बुज