ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ താക്കീത് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

താക്കീത്   നാമം

ಅರ್ಥ : ക്രോധപൂർവം വിരട്ടിയതിനു ശേഷം പറയുന്ന കാര്യം.

ಉದಾಹರಣೆ : അച്ഛന്റെ ശകാരത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായി രാമന്‍ വീടു വിട്ട് ഓടിപ്പോയി.

ಸಮಾನಾರ್ಥಕ : ആക്ഷേപവാക്ക്, ശകാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

क्रोधपूर्वक और डाँटकर कही जानेवाली बात।

पिताजी की डाँट-डपट सुनकर राम उदास हो गया।
अपहेला, खरी -खोटी, खरीखोटी, घुड़की, डपट, डाँट, डाँट डपट, डाँट-डपट, डाँट-फटकार, डाँटडपट, ताड़न, ताड़ना, प्रताड़न, प्रताड़ना, फटकार, लताड़, लथाड़, व्याक्रोश

An act or expression of criticism and censure.

He had to take the rebuke with a smile on his face.
rebuke, reprehension, reprimand, reproof, reproval

ಅರ್ಥ : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന

ಉದಾಹರಣೆ : വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം

ಸಮಾನಾರ್ಥಕ : അടയാളം, മുന്നറിയിപ്പ്, സിഗ്നല്‍, സൂചന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई कार्य प्रारंभ करें, ना करें या हो रहा है या नहीं या किस अवस्था में पहुँचा है, इसका सूचक।

गाड़ी चलाते समय सिगनल का ध्यान रखना चाहिए।
संकेत, सङ्केत, सिगनल, सिग्नल