ಅರ್ಥ : ചൂളയിലെ തീ ഇളക്കിയിടുന്നതിനുള്ള ഉപകരണം
ಉದಾಹರಣೆ :
കൊല്ലൻ കോരി കൊണ്ട് ആലയിലെ തീ ഇളക്കിയിട്ടു
ಸಮಾನಾರ್ಥಕ : കോരി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Fire iron consisting of a metal rod with a handle. Used to stir a fire.
fire hook, poker, salamander, stove pokerಅರ್ಥ : തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാൻ ഉപയോഗിക്ക്ന്ന തവി
ಉದಾಹರಣೆ :
ഗീത തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാനായി തവി ഉപയോഗിച്ചു
ಸಮಾನಾರ್ಥಕ : കോരിക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :