ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തവണ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തവണ   നാമം

ಅರ್ಥ : കടത്തിന്റെ ഒരോ ഭാഗങ്ങള് തവണക്കാരനെ ഏല്പിക്കുന്നതിന്നതിന്

ಉದಾಹರಣೆ : ഞാന് ഈ മാസത്തെ തവണ അടച്ചു.

ಸಮಾನಾರ್ಥಕ : ഗഡു

ಅರ್ಥ : സമയത്തിനെ കുറിക്കുന്ന ഒരു സൂചകം

ಉದಾಹರಣೆ : ഞാനവന് മൂന്ന് പ്രാവശ്യം ഫോണ്‍ ചെയ്തു മഹാവീര്‍ രാവിലെ മുതല്‍ മൂന്ന് പ്രാവശ്യം ഭക്ഷണം കഴിച്ചു

ಸಮಾನಾರ್ಥಕ : പ്രാവശ്യം, സമയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

समय का कोई अंश जो गिनती में एक गिना जाए।

मैंने उसे कई बार फोन किया।
महावीर ने सुबह से तीन बार भोजन किया है।
चोट, तोड़, दफ़ा, दफा, बार, बेर, मरतबा, मर्तबा

An instance or single occasion for some event.

This time he succeeded.
He called four times.
He could do ten at a clip.
clip, time

ಅರ್ಥ : ഏതെങ്കിലും ഒരു ഇന്ഷു്റന്സ് പോളിസിയുടെ ഒരു തവണത്തെ അടവ്

ಉದಾಹರಣೆ : എനിക്ക് ഇപ്പോള്‍ ലൈഫ് ഇന്ഷുറന്സിന്റെ ഒരു പ്രീമിയം അടക്കുവാന്‍ ഉണ്ട്

ಸಮಾನಾರ್ಥಕ : പ്രീമിയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह धनराशि जो किसी बीमा पालिसी के लिए एक नियमित समय पर किस्तों में भुगतानित की जाती है।

मुझे अभी भारतीय जीवन बीमा निगम की एक बीमा-किस्त भरनी है।
प्रीमियम, बीमा-किस्त

Payment for insurance.

insurance premium, premium